പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

ഫ്രിഡ്ജിൽ വെച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ?

Credit: Freepik

പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നത് പലരുടെയും സംശയമാണ്

പുഴുങ്ങിയ മുട്ട കൂടുതൽ നേരം സാധാ താപനിലയിൽ സൂക്ഷിക്കാൻ കഴിയില്ല

പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജിലേക്ക് മാറ്റണം

ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും ശ്രദ്ധിക്കുക

Credit: Freepik

എയര്‍ടൈറ്റ് ആയ പാത്രത്തില്‍ മുട്ട അടച്ചു സൂക്ഷിക്കുക

Credit: Freepik

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യരുത്

Credit: Freepik

ഉറങ്ങുന്നതിന് മുൻപ് പപ്പായ

Follow Us on :-