ചെമ്മീൻ കിടുവാണ്, എന്നാൽ ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കരുത്

ചെമ്മീനിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അലർജി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം

Freepik

പാലുല്പന്നങ്ങൾ ചെമ്മീനിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ, വയറുവേദന എന്നിവയ്ക്ക് കാരണമാകും

Freepik

ഇരുമ്പ് അടങ്ങിയ ചീര പോലുള്ളവ ചെമ്മീനൊപ്പം ഒഴിവാക്കാം

Freepik

അന്നജം കൂടുതലായ ബ്രെഡ്, പാസ്ത എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്

Freepik

ചെമ്മീനിനൊപ്പം സിട്രസ് പഴങ്ങൾ അധികമായി കഴിക്കുന്നത് ദഹനപ്രശ്നമുണ്ടാക്കും

ചെമ്മീന് ശേഷം മധുരം കഴിക്കുന്നത് ദഹനം വൈകിക്കും, ബ്ലോട്ടിംഗിന് കാരണമാകാം

Freepik

പ്രോട്ടീൻ ധാരാളമുള്ള മുട്ട ചെമ്മീനിനൊപ്പം കഴിക്കുന്നത് ഒഴിവാക്കാം

Freepik

വണ്ടിയില്‍ പോകുമ്പോള്‍ ഛര്‍ദിക്കാതിരിക്കാന്‍

Follow Us on :-