വണ്ടിയില്‍ പോകുമ്പോള്‍ ഛര്‍ദിക്കാതിരിക്കാന്‍

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിക്കുന്ന ശീലമുള്ളവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit: Freepik

യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുക

Credit: Freepik

വായന, ഗെയിം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ യാത്രക്കിടയില്‍ പരമാവധി ഒഴിവാക്കുക

Credit: Freepik

ഛര്‍ദിക്കുന്ന ശീലമുള്ളവര്‍ യാത്രക്കിടയില്‍ പുകവലിയും മദ്യപാനവും നിര്‍ബന്ധമായും ഒഴിവാക്കണം

Credit: Freepik

യാത്രയ്ക്ക് തൊട്ട് മുന്‍പ് ഭക്ഷണം കഴിക്കാതിരിക്കുക

യാത്ര ചെയ്യുമ്പോള്‍ ചെറുനാരങ്ങ കൈയില്‍ കരുതുക

Credit: Freepik

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉപ്പിട്ട ചെറുനാരങ്ങാ വെള്ളം ഒരുപരിധി വരെ ഛര്‍ദി തടയും

Credit: Freepik

വിന്‍ഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ചക്രത്തിന്റെ മുകളിലുള്ള സീറ്റിലിരുന്ന് യാത്ര ചെയ്യാതിരിക്കുക

Credit: Freepik

എണ്ണകലര്‍ന്ന കൊഴുപ്പുനിറഞ്ഞ ആഹാരം യാത്രയില്‍ വര്‍ജിക്കണം. വയറുനിറയെ ആഹാരം കഴിക്കരുത്

Credit: Freepik

കുഴിനഖം മാറാൻ ഇതാ ചില വഴികൾ

Follow Us on :-