തലയണയുടെ കവര്‍ മാറ്റിയത് കൊണ്ട് മാത്രം കാര്യമുണ്ടോ? എത്രനാള്‍ ഉപയോഗിക്കാം

വീട്ടില്‍ കറപിടിച്ച് നിറം മങ്ങിയ തലയണ ഉള്ളവരാണോ

Freepik

ദിവസവും ഉപയോഗിക്കുന്നതിനാല്‍ തന്നെ പല തരത്തിലുള്ള അഴുക്കുകള്‍ തലയണയില്‍ ഉണ്ടാവും

Freepik

വിയര്‍പ്പ്, എണ്ണ, ചര്‍മ്മത്തിലെ പൊടിപടലങ്ങള്‍ മുതലായവ

Freepik

ഇത് അലര്‍ജി, ചൊറിച്ചില്‍ മുതല്‍ ശ്വാസകോശ സംബന്ധ രോഗങ്ങള്‍ക്ക് വരെ കാരണമാകാം

Freepik

ഒരേ തലയണ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ അവയുടെ ആകൃതി, ഗുണനിലവാരം എന്നിവ മാറുന്നതാണ്

Freepik

ഇത് കഴുത്ത് വേദന, നടുവേദന എന്നിവയ്ക്ക് കാരണമാകും

Freepik

1-2 വര്‍ഷത്തില്‍ തലയണകള്‍ മാറ്റേണ്ടതാണ്

Freepik

പോളിസ്റ്റര്‍ തലയണയെങ്കില്‍ ഓരോ 6 മാസത്തിലോ ഒരു വര്‍ഷത്തിലോ മാറേണ്ടതാണ്

Freepik

ലാറ്റക്‌സ് തലയണകള്‍ 2-4 വര്‍ഷം വരെ ഉപയോഗിക്കാം

ആകൃതി മാറിയ തലയണകള്‍ ഉടനെ മാറ്റുന്നതാണ് നല്ലത്.

സ്ട്രോബറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Follow Us on :-