കൈകള്‍ കൊണ്ട് മൂക്കില്‍ തൊടാറുണ്ടോ?

കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?

Credit: Freepik

കേള്‍ക്കുമ്പോള്‍ സാധാരണമെന്ന് തോന്നും. എന്നാല്‍ ആ 'തൊടല്‍' അത്ര നന്നല്ല

Credit: Freepik

മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ കൈകള്‍ തൊടുന്നത് പരമാവധി ഒഴിവാക്കുക

Credit: Freepik

അണുബാധ സാധ്യത കൂടുതല്‍ ഉയര്‍ത്തുന്നതാണ് ഈ തൊടല്‍

മൂക്ക്, വായ, കണ്ണ് എന്നിവയിലൂടെ വൈറസിനു അതിവേഗം ശരീരത്തില്‍ പ്രവേശിക്കാം

Credit: Freepik

കൈകളില്‍ ഉള്ള വൈറസ് ശരീരത്തിലേക്ക് എത്തുന്നത് ഇങ്ങനെ മുഖത്ത് തൊടുമ്പോഴാണ്

Credit: Freepik

ഈ ശീലം ഒഴിവാക്കാന്‍ സ്ഥിരം മാസ്‌ക് ധരിക്കുന്നത് നല്ലതാണ്

Credit: Freepik

മുഖത്ത് തൊടണമെന്ന് തോന്നിയാല്‍ തന്നെ കൈകള്‍ നന്നായി കഴുകിയ ശേഷം മാത്രം ചെയ്യുക

Credit: Freepik

ചൂയിംഗം സ്ഥിരമായി ചവയ്ക്കുന്നവർ അറിയാൻ...

Follow Us on :-