ചൂയിംഗം സ്ഥിരമായി ചവയ്ക്കുന്നവർ അറിയാൻ...
ചൂയിംഗം ചവയ്ക്കുന്നത് മരണം വരുത്തിവെയ്ക്കുന്നതിന് തുല്യം?
Credit: Freepik
ചൂയിംഗം ചവയ്ക്കുന്നത് നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കും
സിന്തറ്റിക് വസ്തുക്കള്‍ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്
പ്ലാസ്റ്റിക് ആണ് പ്രധാന മിശ്രിതം
പ്ലാസ്റ്റിക് ചവയ്ക്കാന്‍ പറ്റുന്ന രൂപത്തില്‍ ആക്കുന്നു
Credit: Freepik
പ്ലാസ്റ്റിക്കിനൊപ്പം വിവിധ ഫ്‌ളേവറുകളും ചേര്‍ക്കുന്നു
സിന്തറ്റിക് പോളിമറുകളാണ് ചൂയിംഗം ഉണ്ടാക്കാന്‍ നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്നത്
Credit: Freepik
ചുരുക്കി പറഞ്ഞാൽ പ്ലാസ്റ്റിക് ആണ് ചവച്ച് ഇറക്കുന്നത്
അപകടകാരികളായ മൈക്രോ-പ്ലാസ്റ്റിക് കണികകള്‍ ഉമിനീരുമായി കലരും
Credit: Freepik
അതാണ് പിന്നീട് നാഡി വ്യവസ്ഥയെ തകര്‍ക്കുന്നത്
Credit: Freepik
lifestyle
ചൂട് കാലത്ത് തണുത്ത വെള്ളം കുടിക്കാമോ?
Follow Us on :-
ചൂട് കാലത്ത് തണുത്ത വെള്ളം കുടിക്കാമോ?