പെണ്ണുങ്ങള്‍ക്ക് നടുവേദന വരാന്‍ ചെരിപ്പും കാരണം !

സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നവരാണോ നിങ്ങള്‍?

Credit: Freepik

സ്ഥിരമായി ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്ന പെണ്ണുങ്ങള്‍ക്ക് നടുവേദന വരും

Credit: Freepik

ഹീലിന്റെ ഉയരം ഓരോ ഇഞ്ച് കൂടും തോറും നിങ്ങള്‍ക്ക് നടുവേദനയും മുട്ടുവേദനയും ശക്തമാകും

Credit: Freepik

കാരണം ഹൈ ഹീല്‍ ചെരുപ്പുകള്‍ പാദത്തിലേക്കുള്ള സമ്മര്‍ദ്ദം കൂട്ടുന്നു

Credit: Freepik

ഇത് നടുവിനും മുട്ടിനും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും

Credit: Freepik

ങ്ങളുടെ ഹീലിന്റെ ഉയരം മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit: Freepik

ഹൈ ഹീല്‍ ചെരുപ്പുകള്‍ ഇടുപ്പ്, കാല്‍മുട്ട് കണങ്കാല്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ഭാരം ചെലുത്തുന്നു

Credit: Freepik

തുടര്‍ച്ചയായി മണിക്കൂറുകളോളം ഹൈ ഹീല്‍സ് ധരിച്ച് നടക്കുന്നതും നില്‍ക്കുന്നതും ഒഴിവാക്കണം

Credit: Freepik

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചുവപ്പ് നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ

Follow Us on :-