ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചുവപ്പ് നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ
ആരോഗ്യകരമായ ജീവിതത്തിന് ഹൃദയത്തിന്റെ ആരോഗ്യം പ്രധാനമാണ്
Freepik
ചുവപ്പ് നിറത്തിലുള്ള ചില പഴങ്ങള്‍ ഹൃദയത്തിന് വളരെയധികം നല്ലതാണ്
Freepik
തക്കാളിയിലെ ലൈക്കോപ്പീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളും ഇന്‍ഫ്‌ളേഷനും കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
തക്കാളി സലാഡില്‍ ചേര്‍ത്തോ വേവിച്ചോ കഴിക്കാം
വിറ്റാമിന്‍ എയും സിയും അടങ്ങിയ ചുവന്ന കാപ്‌സിക്കം രക്തക്കുഴലുകളെ ആരോഗ്യമുള്ളതാക്കുന്നു
രക്തം ശുദ്ധീകരിക്കാന്‍ ബീറ്റ്റൂട്ടും സഹായിക്കുന്നു
Freepik
നൈട്രേറ്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ട് രക്തക്കുഴലുകളുടെ വിസ്താരം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു
Freepik
മാതളത്തിലെ പോളിഫിനോളുകള്‍ ഇന്‍ഫ്‌ളേഷന്‍ കൊളസ്‌ട്രോള്‍ എന്നിവ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
Freepik
ജ്യൂസ് ആക്കിയും മാതളനാരങ്ങ കഴിക്കാം. പക്ഷാഘാത സാധ്യത കുറയ്ക്കാനും മാതളത്തിന് സാധിക്കും
ആന്റി ഓക്‌സിഡന്റായ റെസ്വെറാട്രോള്‍ അടങ്ങിയ മുന്തിരിയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാണ്
Freepik
ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ ചെറിപഴങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
Freepik
നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ റാസ്‌ബെറിയും ഹൃദയത്തിന് നല്ലതാണ്.
Freepik
lifestyle
മുട്ട കൊണ്ട് ഇങ്ങനെയൊരു ഐറ്റം; വേറൊന്നും വേണ്ട ചോറുണ്ണാന്‍
Follow Us on :-
മുട്ട കൊണ്ട് ഇങ്ങനെയൊരു ഐറ്റം; വേറൊന്നും വേണ്ട ചോറുണ്ണാന്‍