ബാത്ത് ടവലില്‍ നിന്നും രോഗങ്ങള്‍ വരാം

ബാത്ത് ടവലില്‍ അണുക്കള്‍ പതിയിരിക്കാന്‍ സാധ്യത കൂടുതലാണ്

Credit: Freepik

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ബാത്ത് ടവല്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകിയിരിക്കണം

Credit: Freepik

ഓരോ തവണ കുളി കഴിയുമ്പോഴും ബാത്ത് ടവല്‍ വെയിലത്ത് ഉണക്കാന്‍ ഇടുക

Credit: Freepik

നനഞ്ഞ ബാത്ത് ടവല്‍ എവിടെയെങ്കിലും ചുരുട്ടി കൂട്ടി ഇടുന്ന ശീലം ഒഴിവാക്കുക

Credit: Freepik

നനഞ്ഞ ബാത്ത് ടവലില്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്

ബാത്ത് ടവല്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം ഒന്നിച്ചിട്ടു കഴുകരുത്

Credit: Freepik

ഒരാള്‍ ഉപയോഗിച്ച ബാത്ത് ടവല്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്

Credit: Freepik

ഉപയോഗ ശേഷം ബാത്ത്റൂമിനുള്ളില്‍ തന്നെ ടവല്‍ ഇടുന്ന ശീലം നല്ലതല്ല

Credit: Freepik

ബാത്ത് ടവലിന്റെ നിറം മങ്ങുകയോ അതില്‍ നിന്ന് ദുര്‍ഗന്ധം വരികയോ ചെയ്താല്‍ പുതിയത് വാങ്ങുക

Credit: Freepik

വീട്ടിലെ കണ്ണാടികള്‍ വെട്ടിത്തിളങ്ങാന്‍ ഇങ്ങനെ ചെയ്യുക

Follow Us on :-