ഇത്ര അളവില്‍ കുടിച്ചാല്‍ ബീര്‍ നല്ലതാണത്രേ !

മിതമായ രീതിയില്‍ ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണത്രേ !

Credit: Freepik

മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഏതെല്ലാം തരത്തില്‍ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം

Credit: Freepik

ബിയര്‍ മികച്ചൊരു ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്

Credit: Freepik

ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഡാര്‍ക്ക് ബിയറുകള്‍ക്ക് സാധിക്കുന്നു

Credit: Freepik

ബിയറില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്

Credit: Freepik

ഒരു ദിവസം 2 പിന്റ് അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്

Credit: Freepik

ഹാര്‍ട്ട് അറ്റാക്ക് പോലുള്ള മാരക പ്രശ്നങ്ങളെ ചെറുക്കാന്‍ ബിയറിന് സാധിക്കുമെന്നാണ് പഠനം

Credit: Freepik

ലോ-ഷുഗര്‍ ബിയര്‍ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു

Credit: Freepik

മനുഷ്യ ശരീരത്തിലെ എല്ലിന്റെ കരുത്ത് കൂട്ടാനും ബിയര്‍ ഒരു പരിധി വരെ സഹായിക്കുന്നു

Credit: Freepik

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

Follow Us on :-