ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?
ചെറിയുള്ളിയും സവാളയും ഇല്ലാതെ കറി ഒരു രസമുണ്ടാകില്ല
Credit: Freepik
ഇരുവരും അല്ലിയം എന്ന ഗണത്തിൽ പെട്ടതാണ്
ഒരു കുടുംബത്തിൽ പെട്ടതാണെങ്കിലും രണ്ടിന്റെയും ഗുണങ്ങൾ വ്യത്യസ്തമാണ്
ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്
സവാളയെക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്
Credit: Freepik
രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ട്
എന്നിരുന്നാലും കൂടുതൽ വിറ്റാമിനുള്ളത് ചെറിയുള്ളിയിലാണ്
Credit: Freepik
ഇവ രണ്ടിലും ആൻറി-ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്
Credit: Freepik
ചെറിയുള്ളിയിൽ വിറ്റാമിൻ ബി6, മാഗനീസ്, കോപ്പർ, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്
Credit: Freepik
lifestyle
കക്ഷം ഷേവ് ചെയ്യേണ്ടത് ഇങ്ങനെ
Follow Us on :-
കക്ഷം ഷേവ് ചെയ്യേണ്ടത് ഇങ്ങനെ