ഓര്‍മ്മശക്തി കൂട്ടും, ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍ അറിയാമോ?

ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്

Freepik

ഇതിലെ ഫൈബറുകള്‍ ദഹനത്തിനും കരളിന്റെ ആരോഗ്യത്തിനും നല്ലത്

ദിവസം മുഴുവന്‍ ആവശ്യമുള്ള ഊര്‍ജം നല്‍കുന്നു

Freepik

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Freepik

ബീറ്റ്റൂട്ട് ക്യാന്‍സറിനെതിരെ പൊരുതുന്നു

Freepik

പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

Freepik

സോക്‌സ് ധരിച്ചിട്ട് ഉറങ്ങിയാല്‍ മതി

Follow Us on :-