ബീറ്റ്‌റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍
ധാരാളം ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്
Freepik
ഇതിലെ നൈട്രേറ്റ് രക്തയോട്ടം മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
Freepik
ഇതിലെ ബീറ്റെയ്ന്‍ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു
ഉയര്‍ന്ന അളവിലെ ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുന്നു
Freepik
ബീറ്റ്റൂട്ടിലെ നൈട്രേറ്റ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും
Freepik
ഓര്‍മശക്തി കൂട്ടാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു
Freepik
വിറ്റാമിന്‍ സി, അയണ്‍, ഫോളേറ്റ് എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Freepik
ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
Freepik
കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
lifestyle
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍
Follow Us on :-
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍