ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യത്തിന് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്

Freepik

ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

Freepik

ചീയാ സീഡ്‌സ് വീക്കം കുറയ്ക്കാനും എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും സഹായിക്കും

Freepik

ഓട്‌സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, ബ്രേയ്ക്ക് ഫാസ്റ്റായി കഴിക്കാം

Freepik

പയറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു

Freepik

ആപ്പിളിലെ പെക്ടിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ബെറിപഴങ്ങള്‍ ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും

Freepik

അവക്കാഡോ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കുന്നു

Freepik

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

Follow Us on :-