അതിരാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാം, നേടാം ഈ ആരോഗ്യഗുണങ്ങൾ

അതിരാവിലെ ഒഴിഞ്ഞവയറിൽ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുന്നു

Pixabay

നൈട്രേറ്റുകളാല്‍ സമ്പന്നമാണ് ബീറ്റ്‌റൂട്ട്, അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay

ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

Pixabay

ബീറ്റ്‌റൂട്ടിലെ ബീറ്റസിയാനിന്‍ കാന്‍സര്‍ സെല്ലുകളെ ചെറുക്കുന്നു

Pixabay

രക്തത്തിലെ ഇരുമ്പിന്റെ സാാന്നിധ്യം ഉയര്‍ത്തുന്നു, വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു

Pixabay

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

Pixabay

ശാരീരികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ സ്റ്റാമിന ലഭിക്കാന്‍ സഹായിക്കുന്നു

Pixabay

ചപ്പാത്തി പപ്പടം പോലെ ആകാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

Follow Us on :-