ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍, ഗുണങ്ങളേറെ

ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നതില്‍ ഗുണങ്ങള്‍ അനവധിയാണ്

Freepik

ഇതിലെ ട്രിപ്‌റ്റോഗാന്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ ഉറക്കം മെച്ചപ്പെടുത്തുന്നു

Freepik

കാല്‍സ്യത്തിന്റെ വലിയ സ്രോതസ്സാണ്, ഒപ്പം വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു

Freepik

മസില്‍ റിക്കവറിക്ക് വളരെയധികം ഉപകാരപ്രദമാണ്

Freepik

കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്

Freepik

അസിഡിറ്റി തടയുന്നു

ശരീരത്തെ ജലാംശമുള്ളതാക്കി വെയ്ക്കുന്നു

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

Follow Us on :-