ബ്രോക്കോളി പവര്‍ഫുള്ളാണ്, കാരണങ്ങളറിയാം

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതടക്കം ഗുണങ്ങള്‍ ഏറെ

Freepik

വിറ്റാമിന്‍ സി ധാരാളമടങ്ങിയിരിക്കുന്നു

Freepik

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ ഫ്രഷാക്കി നിര്‍ത്തുന്നു

Freepik

വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

വിറ്റാമിന്‍ കെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു

Freepik

ഇതിലെ ഫോളേറ്റ് ഗര്‍ഭധാരണസമയത്ത് പ്രധാനമാണ്

വിറ്റാമിന്‍ ബി6 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Freepik

വിറ്റാമിന്‍ ഇ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

മഗ്‌നീഷ്യം, കാല്‍സ്യം, അയണ്‍,ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു

Freepik

ദിവസവും അച്ചാർ കഴിക്കുന്നത് പ്രശ്നമോ?

Follow Us on :-