സ്ട്രോബറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ചർമ്മത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് സ്ട്രോബറി

Credit: Freepik

മുഖത്തെ കറുത്ത പാടുകൾ നീക്കും

പെട്ടെന്ന് പ്രായമാവുന്ന അവസ്ഥയെ തടയും

ചർമത്തിന് തിളക്കം കൂട്ടും

ത്വക്കിലെ ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ മാറ്റും

Credit: Freepik

മുഖക്കുരുവിനെതിരെ പോരാടുന്നു

മുഖം കൂടുതൽ മിനുസമാക്കും

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

Credit: Freepik

പ്രസവിക്കാത്ത സ്ത്രീകൾക്ക് ഗർഭാശയമുഴ ഉണ്ടാകുമോ?

Follow Us on :-