ഫിസിയോതെറാപ്പിയുടെ നേട്ടങ്ങള്‍ അറിയാമോ?

ശരീരത്തിന് ചലാനാത്മകത നല്‍കാനും പരിക്കുകളില്‍ നിന്നും വേഗം മോചിതനാകാനും ഫിസിയോതെറാപ്പി സഹായിക്കുന്നു

Pixabay

വേദന കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay

സര്‍ജറികള്‍ ആവശ്യമുള്ള സാഹചര്യം ഒഴിവാക്കുന്നു

ശരീരത്തിന്റെ കരുത്തും ഏകോപനവും വര്‍ധിപ്പിക്കുന്നു

Pixabay

മരുന്നുകളുടെ മേലുള്ള ആശ്രയത്വം കുറയ്ക്കുന്നു

Pixabay

ഹൃദയാരോഗ്യത്തെയും ശ്വാസകോശ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു

Pixabay

കായികമായ പരിക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു

ഗര്‍ഭധാരണത്തെ സഹായിക്കുന്നു, ഗര്‍ഭശേഷവും ചെയ്യുന്നത് നല്ലത്

Pixabay

മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി യുപിഐ ഇടപാടുകള്‍ നടത്താം

Follow Us on :-