ദിവസവും കുറച്ചുദൂരം നടക്കാമോ? ഗുണങ്ങൾ അനവധി
ശരീരം ആക്റ്റീവായി നിലനിർത്തുന്നത് ആരോഗ്യം വർധിപ്പിക്കുകയും നമ്മളെ കരുത്തരാക്കുകയും ചെയ്യും
Pixabay/ webdunia
10 മണിക്കൂറോളം വെറുതെയിരിക്കുന്നത് ശരീരത്തിന് ദോഷകരമാണ്
Pixabay/ webdunia
അതിനാൽ ദിവസവും ഒരല്പം നടത്തം നമ്മുടെ ശീലമാക്കാം
ദിവസവും നടക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു
Pixabay/ webdunia
ശരീരഭാരം നിയന്ത്രിക്കുന്നു, ഫിറ്റ്നസ് ഉയർത്തുന്നു
Pixabay/ webdunia
എൻഡോർഫിനുകളുടെ നിർമാണത്തെ സഹായിക്കുന്നു, പോസിറ്റീവ് മൂഡ് തരുന്നു
Pixabay/ webdunia
സന്ധിവേദന കുറയ്ക്കുന്നു
ഉറക്കം മെച്ചപ്പെടുത്തുന്നു
Pixabay/ webdunia
ഓക്സിജൻ ഫ്ളോ മെച്ചപ്പെടുത്തുന്നു, ശരീരത്തിന് ഉന്മേഷം നൽകുന്നു
Pixabay/ webdunia
lifestyle
ബീഫ് റോസ്റ്റ് രുചികരമാകാന്‍ പാചകം ഇങ്ങനെ ചെയ്യണം
Follow Us on :-
ബീഫ് റോസ്റ്റ് രുചികരമാകാന്‍ പാചകം ഇങ്ങനെ ചെയ്യണം