ബെറി ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ബെറി പഴങ്ങള്‍
Twitter
ഇന്‍ഫ്ളമേഷനെ ചെറുക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്
ദിവസവും ബെറി കഴിക്കുന്ന ശീലമുള്ളവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറവാണെന്ന കണ്ടെത്തലുണ്ട്
Twitter
ബെറികള്‍ ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു
Twitter
ഇതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു
Twitter
ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ബെറികള്‍
Twitter
ആന്റി ഇന്‍ഫ്ളമേറ്ററി ഫലമാണ് ഇതിനു കാരണം
Twitter
കൂടാതെ ഇത് ശരീര വേദന കുറയ്ക്കാനും സഹായിക്കും
lifestyle
അത്താഴ ശേഷം പഴം കഴിക്കാമോ?
Follow Us on :-
അത്താഴ ശേഷം പഴം കഴിക്കാമോ?