അത്താഴ ശേഷം പഴം കഴിക്കാമോ?
അത്താഴം കഴിച്ച ശേഷം പഴം കഴിക്കുന്നത് മലയാളികളുടെ പൊതുശീലമാണ്
Twitter
അത്താഴ ശേഷം പഴം കഴിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നും ഇല്ല
എന്നാല്‍ കഴിക്കുന്ന പഴത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം. രാത്രി അധികം പഴം കഴിക്കരുത്
Twitter
ഒരു പഴം മാത്രം കഴിച്ചാല്‍ മതി. ദഹനം ശരിയായി നടക്കാന്‍ ഒരു പഴം തന്നെ ധാരാളം
Twitter
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ അത്താഴശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്
Twitter
അത്താഴത്തിനു മുന്‍പല്ല അത്താഴം കഴിഞ്ഞ് തന്നെയാണ് പഴം കഴിക്കേണ്ടത്
Twitter
അത്താഴത്തിനു മുന്‍പ് പഴം കഴിച്ചാല്‍ ദഹനസംവിധാനം ആകെ താളം തെറ്റിയേക്കാം
Twitter
മാത്രമല്ല കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് എങ്കിലും പഴം കഴിച്ചിരിക്കണം
ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം
Twitter
lifestyle
രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിനും നല്ലത്
Follow Us on :-
രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിനും നല്ലത്