ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?
ഒരു കാരണവശാലും വടക്കോട്ട് തല വെച്ച് ഉറങ്ങരുത്
Credit: Freepik
വടക്കോട്ട് കിടന്നാൽ പല ദോഷങ്ങളും വരും
കിടക്കാൻ ഉത്തമം കിഴക്കോട്ട് തന്നെയാണ്
വടക്കോട്ടു തല വച്ചു കിടന്നാൽ ബിപി പോലുളള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും
പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും
ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്ന ദിശയാണ് പടിഞ്ഞാറ്
രക്തക്കുഴലുകള്‍ ദുര്‍ബലമാണെങ്കില്‍ വടക്കോട്ടു തല വച്ചു കിടക്കരുത്
Credit: Freepik
ഇങ്ങനെ ചെയ്‌താൽ തലച്ചോറിലെ രക്തസ്രാവം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാകും
Credit: Freepik
lifestyle
ബി പി കൂടിയാല്‍ എങ്ങനെ തിരിച്ചറിയാം
Follow Us on :-
ബി പി കൂടിയാല്‍ എങ്ങനെ തിരിച്ചറിയാം