പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം ഉയര്‍ത്താം

ലൈഫ്‌സ്‌റ്റൈലിലെ മാറ്റം ലൈംഗികമായ ആരോഗ്യത്തെയും ബാധിക്കുന്നു

Freepik

പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കൂട്ടാന്‍ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം

ചീര, പരിപ്പുകള്‍,ബ്രോക്കോളി എന്നിങ്ങനെ പൊട്ടാസ്യം, അയണ്‍, ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍

Freepik

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുള്ള പൈനാപ്പിള്‍, പഴം, അവക്കാഡോ പോലുള്ള പഴങ്ങള്‍

Freepik

ബദാം, ഹേസല്‍നട്ട്, വാല്‍നട്ട് മുതലായ നട്ട്‌സുകള്‍

Freepik

ഒമേഗ 3 ഫാറ്റി ആസിഡ് , സിങ്ക് എന്നിവ അടങ്ങിയ കടല്‍മത്സ്യങ്ങള്‍

Freepik

ഓട്ട്‌സ്, തവിട്ടരി മുതലായ വോള്‍ഗ്രെയിന്‍സ്

പാലുല്പന്നങ്ങളിലെ വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവ ബീജത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഡാര്‍ക്ക് ചോക്‌ളേറ്റുകള്‍ കഴിക്കാം

Freepik

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Follow Us on :-