കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭംഗി മാത്രം നോക്കി ഒരിക്കലും കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങരുത്
Credit: Freepik
തിളങ്ങി നിൽക്കുന്ന ഉടുപ്പുകളെക്കാൾ കംഫർട്ട് ആണ് മുഖ്യം
നിലവാരമുള്ള കോട്ടൺ തുണിത്തരങ്ങൾ ആണ് എപ്പോഴും മികച്ചത്
കുഞ്ഞിന്റെ ചർമം ലോലമായതിനാൽ നിലവാരം കുറഞ്ഞ തുണികൾ അലർജി ഉണ്ടാക്കും
Credit: Freepik
കഴിവതും ഇളംനിറത്തിലുള്ള ഉടുപ്പുകൾ വാങ്ങുക
വസ്ത്രങ്ങളിലെ കളറുകൾക്ക് ഗ്യാരണ്ടി ഇല്ലാത്തതിനാൽ കടും നിറം വാങ്ങരുത്
മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്
Credit: Freepik
ബ്രാൻഡഡ് ആയിട്ടുള്ള വസ്ത്രങ്ങൾ വാങ്ങാം
കല്ലുകലും മുത്തുകളും ഉള്ള ഉടുപ്പുകൾ വാങ്ങരുത്
ഇത്തരം ഉടുപ്പുകൾ ചൊറിച്ചിലിന് കാരണമാകും
Credit: Freepik
lifestyle
വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?
Follow Us on :-
വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?