വേനലിൽ ഫെർട്ടിലിറ്റി കൂടാൻ എന്ത് കഴിക്കണം

റീ പ്രൊഡക്ഷന്‍ ഹെല്‍ത്തിന് ചില ഭക്ഷണങ്ങള്‍ ഗുണം ചെയ്യും, വേനലില്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം

Freepik

നെല്ലിക്കയിലെ ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് റീപ്രൊഡക്ഷന്‍ ഹെല്‍ത്തിന് നല്ലതാണ്

Freepik

ബീജത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കാനും ഹോര്‍മോണല്‍ ബാലന്‍സ് നല്‍കാനും നെല്ലിക്ക സഹായിക്കും

Freepik

വാഴപ്പഴത്തിലെ വിറ്റാമിന്‍ ബി6 ഓവുലേഷന്‍ സംബന്ധമായ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു

പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്

Freepik

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സരങ്ങളില്‍ ഡിഎച്ച്എ അടങ്ങിയിരിക്കുന്നു

Freepik

സിട്രസ് പഴങ്ങളും ഫെര്‍ട്ടിലിറ്റി നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നു

Freepik

ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ അവക്കാഡോ സഹായിക്കുന്നു

Freepik

നട്ട്‌സുകള്‍ ഓവുലേഷന്‍ വര്‍ധിപ്പിക്കുന്നു

Freepik

ബെറിപഴങ്ങളും റിപ്രൊഡക്ഷന്‍ ഹെല്‍ത്തിന് നല്ലതാണ്

Freepik

ചൂടാണ്, ചിക്കന്‍ കഴിക്കരുതേ

Follow Us on :-