പൂച്ച പ്രേമികളെ... ഈ അസുഖങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?
പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം
Credit: Freepik
പൂച്ചകൾക്ക് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിക്കും
മുതിർന്ന പൂച്ചകളിൽ ഈ അവസ്ഥ സാധാരണമാണ്
പൂച്ചകളിലെ മുഖക്കുരു സാധാരണമാണ്
വീക്കമോ വേദനയോ കണ്ടാൽ ഡോക്ടറെ കാണിക്കുക
പൂച്ചകളിലും പ്രേമേഹമുണ്ട്
അമിതഭാരമുള്ളതോ പൊണ്ണത്തടിയുള്ളതോ ആയ പൂച്ചകളെയാണ് പ്രേമേഹം ബാധിക്കുക
Credit: Freepik
രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസാണ് എഫ്‌ഐവി
Credit: Freepik
എഫ്‌ഐവി ബാധിച്ച പൂച്ചകൾക്ക് പ്രത്യേക പരിഗണന നൽകണം
Credit: Freepik
lifestyle
പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ
Follow Us on :-
പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ