പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ
നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും
Credit: Freepik
ഡാലിയ, പ്രമേഹത്തിന് പറ്റിയ ഒരു ഉഗ്രൻ ഔഷധമാണ്
ഇതിലെ മൂന്ന് തന്മാത്രകൾ പ്രമേഹ രോഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കും
Credit: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഡാലിയ സഹായകമാണ്
Credit: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ചെമ്പരത്തിക്കാകും
ചെമ്പരത്തി പ്രമേഹ രോഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്
പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ചെമ്പരത്തിക്ക് കഴിയും
ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്
Credit: Freepik
ഇവയിൽ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും
Credit: Freepik
lifestyle
പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ തൊലി കളയാം
Follow Us on :-
പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ തൊലി കളയാം