പഞ്ചസാര ചേര്‍ക്കാതെ കട്ടന്‍ കാപ്പി കുടിക്കൂ
മധുരമില്ലാത്ത കാപ്പി കുടിക്കാന്‍ പൊതുവെ ആര്‍ക്കും ഇഷ്ടമല്ല
Credit: Freepik
എന്നാല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയുടെ ഗുണങ്ങള്‍ അറിയുമോ?
കരളിന്റെ ആരോഗ്യത്തിനു ബ്ലാക്ക് കോഫി നല്ലതാണ്
Credit: Freepik
മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്
Credit: Freepik
ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം
Credit: Freepik
കാപ്പി പൊടി ഏത് ബ്രാന്‍ഡ് ആണെങ്കിലും ഒരു പ്രശ്‌നവുമില്ല
Credit: Freepik
കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കുറയുന്നു
Credit: Freepik
കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും
Credit: Freepik
കട്ടന്‍ കാപ്പി സ്ഥിരമാക്കിയവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ ഉണ്ട്
Credit: Freepik
lifestyle
സ്ത്രീകൾ പുക വലിച്ചാൽ...
Follow Us on :-
സ്ത്രീകൾ പുക വലിച്ചാൽ...