രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിനും നല്ലത്
രക്തം ദാനം ചെയ്യുമ്പോള്‍ സ്വീകര്‍ത്താവിന് മാത്രമല്ല ദാതാവിനും ഏറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്
Twitter
അത് എന്തൊക്കെയാണെന്ന് നോക്കാം
കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും
Twitter
രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
Twitter
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
Twitter
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും
Twitter
രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുന്നു
രക്തധമനികളിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നു
Twitter
രക്തത്തില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു
Twitter
നല്ല രക്തം സൃഷ്ടിക്കുന്നു
Twitter
lifestyle
അമേരിക്കയിൽ പോയിട്ടും ഡ്രസിങ്ങിൽ മാറ്റം വരുത്താൻ ശ്രമിച്ചില്ല : ദിവ്യാഉണ്ണി
Follow Us on :-
അമേരിക്കയിൽ പോയിട്ടും ഡ്രസിങ്ങിൽ മാറ്റം വരുത്താൻ ശ്രമിച്ചില്ല : ദിവ്യാഉണ്ണി