അമേരിക്കയിൽ പോയിട്ടും ഡ്രസിങ്ങിൽ മാറ്റം വരുത്താൻ ശ്രമിച്ചില്ല : ദിവ്യാഉണ്ണി

മലയാളികളുടെ പ്രിയനായികയാണ് ദിവ്യാഉണ്ണി

ആകാശഗംഗ,ഫ്രണ്ട്സ്, കല്യാണസൗഗന്ധികം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ

നിലവിൽ അമേരിക്കയിലാണ് താരം

ദിവ്യ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് താരം

അമേരിക്കയിലെത്തിയിട്ടും തനിക്ക് മാറ്റങ്ങൾ സംഭവിച്ചില്ല

ഡ്രസിങ്ങ് സ്റ്റൈൽ പോലും മാറിയില്ല

എൻ്റെ ഡാൻസ് സ്കൂളിൽ ചുരിദാർ മാത്രമെ അനുവദിക്കു

ഇവിടുള്ള അമ്പലങ്ങളിൽ സ്ഥിരം സന്ദർശകയാണ്

ദിവ്യാഉണ്ണി പറയുന്നു

ചോറിന് നല്ലത് ഈ അരി !

Follow Us on :-