നീലത്തിമിംഗലം ചത്താല്‍ സംഭവിക്കുന്നത്
മരണം ആസന്നമായെന്ന് മനസിലാക്കാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്ക് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്
Credit: Freepik
മരണം ആസന്നമായെന്ന് തോന്നിയാല്‍ സാധാരണ ആവാസ വ്യവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയ്ക്ക് അവ നീന്തിപ്പോകും
Credit: Freepik
ആഴക്കടലിലേക്ക് ശക്തമായി ഡൈവ് ചെയ്യുകയാണ് പിന്നീട്
Credit: Freepik
ചത്തു കഴിഞ്ഞാല്‍ തിമിംഗലത്തിന്റെ ശരീരം ആദ്യം കഴിക്കുക സ്രാവുകളും ഈലുകളും
Credit: Freepik
പിന്നീട് പുഴുക്കള്‍ക്ക് ഈ ജഡം ഭക്ഷണമാകും
Credit: Freepik
സോംബി വിരകള്‍ ആണ് തിമിംഗലത്തിന്റെ അസ്ഥികളെ ദ്രവിപ്പിക്കുന്നത്
Credit: Freepik
തിമിംഗലത്തിന്റെ അസ്ഥികള്‍ ദ്രവിക്കുന്നത് വെള്ളത്തിനടിയിലെ സസ്യങ്ങളെ പോഷിപ്പിക്കും
Credit: Freepik
തിമിംഗലത്തിന്റെ ശരീരം പൂര്‍ണമായി അഴുകി ഇല്ലാതാകാന്‍ ഏകദേശം 100 വര്‍ഷത്തോളം വേണം
Credit: Freepik
ഈ കാലയളവില്‍ ഏകദേശം 43 ഇനം ജീവികളും 1,290 സൂക്ഷ്മജീവികള്‍ക്കും ശരീരം ഭക്ഷണമാകും
Credit: Freepik
lifestyle
പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാക്കാം, ഗുണങ്ങള്‍ അനവധി
Follow Us on :-
പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാക്കാം, ഗുണങ്ങള്‍ അനവധി