സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

സ്ത്രീകളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍

Social Media, Web Dunia

ജീവിതശൈലിയും പൊണ്ണത്തടിയുമാണ് സ്തനാര്‍ബുദത്തിനു പ്രധാന കാരണമായി പറയുന്നത്

കുട്ടികള്‍ക്ക് കൃത്യമായി മുലപ്പാല്‍ കൊടുക്കാത്തത് സ്തനാര്‍ബുദത്തിലേക്ക് നയിച്ചേക്കാം

പ്രസവ ശേഷം ആറ് മാസമെങ്കിലും കൃത്യമായി കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്തിരിക്കണം

നേരം വൈകിയുടെ ഗര്‍ഭധാരണം സ്തനാര്‍ബുദത്തിനു കാരണമാകുമെന്ന് പഠനങ്ങളില്‍ പറയുന്നു

ഹോര്‍മോണ്‍ തെറാപ്പിയും ഒരു വെല്ലുവിളിയാണ്

Social Media, Web Dunia

പുകവലിയും മദ്യപാനവും ഒരുപരിധി വരെ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്

Social Media, Web Dunia

പാരമ്പര്യമായും സ്തനാര്‍ബുദം വരാം. ശരീരഭാരം നിയന്ത്രിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം

Social Media, Web Dunia

ലക്ഷണങ്ങള്‍

സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറ വ്യത്യാസം, മുലക്കണ്ണില്‍ നീര് വന്നുമുട്ടുക, വേദന, വ്രണങ്ങള്‍, സ്തനത്തില്‍ വേദനയില്ലാത്ത മുറിവുകള്‍

കോണ്‍ഗ്രസിനെ നയിക്കാന്‍ 80 കാരന്‍

Follow Us on :-