തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

കണ്ണുകളുടെ ആരോഗ്യത്തിന് ചെയ്യേണ്ടത് എന്തൊക്കെയെന്നറിയാമോ?

Credit: Freepik

വെള്ളരി മുറിച്ച്‌ കണ്ണിന്‌ മീതെ വച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ നേരം കിടക്കുക

കാരറ്റ്‌ നീര്‌ തേൻ ചേർത്ത്‌ പതിവായി കണ്ണിനടിയിൽ പുരട്ടി പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയുക

Credit: Freepik

ദിവസവും കരിക്കിൻ വെള്ളം കൊണ്ട്‌ കണ്ണു കഴുകുക

ഓരോ തുള്ളി ഓറഞ്ച്‌ നീര്‌ കണ്ണിൽ വീഴ്‌ത്തുക

തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്‌ക്കുക

Credit: Freepik

ദിവസം നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച്‌ കണ്ണുകൾ കഴുകുക

Credit: Freepik

രണ്ട്‌ ടീസ്‌പൂൺ മുരിങ്ങയില നീര്‌ അല്ലെങ്കിൽ ഉലുവ പതിവായി കഴിക്കുക

ഇളനീർ കുഴമ്പ്‌ പുരട്ടിയാൽ കണ്ണിലെ മാലിന്യങ്ങൾ നീങ്ങി കണ്ണ്‌ ശുദ്ധമാകും

ഇടയ്ക്കിടെ ചായയും എണ്ണ പലഹാരവും കഴിക്കാറുണ്ടോ?

Follow Us on :-