ഇടയ്ക്കിടെ ചായയും എണ്ണ പലഹാരവും കഴിക്കാറുണ്ടോ?

ഇടയ്ക്കിടെ ചായയും എണ്ണ പലഹാരങ്ങളും കഴിക്കുന്ന ശീലം ആരോഗ്യത്തിനു അത്ര നല്ലതല്ല

Credit: Freepik

ഇത്തരക്കാരില്‍ ദഹന പ്രശ്‌നങ്ങളും അസിഡിറ്റിയും കാണപ്പെടുന്നു

സ്ഥിരമായി എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും

Credit: Freepik

അമിതമായി എണ്ണ പലഹാരങ്ങള്‍ കഴിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരും

Credit: Freepik

എണ്ണ പലഹാരങ്ങള്‍ ശരീരത്തില്‍ എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കും

Credit: Freepik

എണ്ണ പലഹാരങ്ങളില്‍ ചീത്ത കൊളസ്‌ട്രോള്‍ അധികം അടങ്ങിയിരിക്കുന്നു

Credit: Freepik

എണ്ണ പലഹാരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കാര്യമായി പോഷകങ്ങളൊന്നും ലഭിക്കുന്നില്ല

Credit: Freepik

അമിതമായി കൊഴുപ്പ് എത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും

Credit: Freepik

മാത്രമല്ല എണ്ണ പലഹാരങ്ങള്‍ അമിതമായാല്‍ കാന്‍സര്‍ സാധ്യത പോലും ഉണ്ട്

Credit: Freepik

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം ഉയര്‍ത്താം

Follow Us on :-