കളര്‍ ഇത്തിരി കുറഞ്ഞാലും അരികളില്‍ ബെസ്റ്റ് ഇതാണ്
ഏറെ ആരോഗ്യഗുണങ്ങളുള്ള ചോറിന് അതേപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട്
Credit: Freepik
അമിതമായി ചോറ് കഴിച്ചാല്‍ അത് പ്രമേഹത്തിനും അമിത ഭാരത്തിനും കാരണമാകും
പോളിഷ് ചെയ്യാത്ത അരിയാണ് ചോറിനായി എപ്പോഴും തിരഞ്ഞെടുക്കേണ്ടത്
Credit: Freepik
തവിട് കൂടുതലുള്ള അരിയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്
Credit: Freepik
വൈറ്റമിന്‍ ബിയുടെ ഉറവിടമാണ് പോളിഷ് ചെയ്യാത്ത അരി
Credit: Freepik
ഫോലിക് ആസിഡ്, സെലേനിയം, മഗ്നീഷ്യം എന്നിവയുടെ അളവും പോളിഷ് ചെയ്യാത്ത അരിയില്‍ കൂടുതലാണ്
Credit: Freepik
പൂര്‍ണമായി പോളിഷ് ചെയ്ത വെള്ള അരിയില്‍ കലോറി കൂടുതലാണ്
Credit: Freepik
ഇത് ശരീരത്തിനു ദോഷകരമാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്
പോളിഷ് ചെയ്യാത്ത അരി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങളുണ്ട്
Credit: Freepik
lifestyle
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Follow Us on :-
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക