പല്ലില്‍ ബ്രഷ് കൊണ്ട് ശക്തിയായി ഉരയ്ക്കരുത്

പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്

Freepik

ഇത് പല്ലുകളുടെ ഇനാമില്‍ നഷ്ടപ്പെടാന്‍ കാരണമാകും

Freepik

ഇനാമില്‍ നഷ്ടപ്പെടുമ്പോഴാണ് മോണയിറക്കം സംഭവിക്കുന്നത്

Freepik

മോണയിറക്കം മൂലം പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടുന്നു

Freepik

ഒരുപാട് നേരം പല്ലില്‍ ബ്രഷ് ഉരയ്ക്കുന്നതും നല്ലതല്ല

സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മാത്രമേ പല്ലുകള്‍ ക്ലീന്‍ ചെയ്യാവൂ

Freepik

പല്ലുകളുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക

Freepik

രണ്ട് മിനിറ്റില്‍ കൂടുതല്‍ പല്ല് തേയ്‌ക്കേണ്ട ആവശ്യവുമില്ല

Freepik

പഴം, മുട്ട, ഓട്‌സ് എന്നിവ ഉപയോഗിച്ച് കിടിലന്‍ പലഹാരം

Follow Us on :-