ദേഹത്ത് തിളച്ച വെള്ളം വീണാൽ ആദ്യം ചെയ്യേണ്ടത്

കൃത്യമായ രീതിയിൽ ഫസ്റ്റ് എയ്ഡ് നൽകേണ്ടത് അത്യാവശ്യമാണ്

Credit: Freepik

സുരക്ഷയ്ക്ക് മുൻഗണന നൽകുക

10-20 മിനുട്ട് ഒഴുകുന്ന തണുത്ത വെള്ളത്തിൽ തണുപ്പിക്കുക

Credit: Freepik

ഐസ് വെള്ളം ഉപയോഗിക്കരുത്

പൊള്ളലേറ്റ ഭാഗത്തുള്ള ആഭരണങ്ങൾ ഒഴിവാക്കുക

ഇറുകിയ വസ്ത്രങ്ങൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക

വൃത്തിയുള്ളതും അണുവിമുക്തവുമായ തുണി ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം ഒപ്പുക

Credit: Freepik

വളരെ പതുക്കെ വേണം ഇത് ചെയ്യാൻ

വേദനയ്ക്കും വീക്കത്തിനും വേദനസംഹാരികൾ ഉപയോഗിക്കുക

Credit: Freepik

വെണ്ണ, എണ്ണ, ലോഷനുകൾ എന്നിവയൊന്നും ഉപയോഗിക്കരുത്

Credit: Freepik

ശക്തമായ പൊള്ളൽ ആണെങ്കിൽ വൈദ്യസഹായം തേടുക

Credit: Freepik

ഫാനിന് നല്ല കാറ്റ് കിട്ടാൻ ചില വഴികളുണ്ട്

Follow Us on :-