വാഴപ്പഴം കഴിച്ചാല്‍ ചുമ വരുമോ?

ചിലര്‍ക്കു വാഴപ്പഴം കഴിച്ചാല്‍ ചുമയും തൊണ്ടയിലും കഫവും കൂടുന്നതായി തോന്നാറുണ്ട്.

Freepik

ആയുര്‍വേദ പ്രകാരം വാഴപ്പഴം 'തണുപ്പ് സ്വഭാവമുള്ള' ഭക്ഷണമാണ്.

Freepik

ശാസ്ത്രീയമായി നോക്കുമ്പോള്‍, വാഴപ്പഴം നേരിട്ട് ചുമ വരുത്തുമെന്ന് തെളിവില്ല.

Freepik

അപൂര്‍വമായി വാഴപ്പഴം അലര്‍ജി ഉണ്ടാക്കാറുണ്ട്

എന്നാല്‍ ഇത് ചെറിയ ശതമാനത്തിന് മാത്രമാണ്

Freepik

കഫമുള്ളവര്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല

അലര്‍ജിയുള്ളവരും ഒഴിവാക്കേണ്ടതാണ്

Freepik

വാഴപ്പഴം കഴിച്ചാല്‍ വെള്ളവും ധാരാളം കുടിക്കുക

കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

Follow Us on :-