കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?
കാപ്പി ദിവസവും കുടിക്കുന്നത് ആയുസ് കൂട്ടുമെന്നത് സത്യമോ?
Credit: Freepik
ചില പഠനങ്ങൾ കാപ്പി ആയുസ് കൂട്ടുമെന്ന് പറയുന്നു
കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു
കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യകരമാക്കുന്നു
Credit: Freepik
ഇത് കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നു
സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് പേശി, ഹൃദയ, മാനസിക പ്രവർത്തനങ്ങൾ ദൃഢപ്പെടും
Credit: Freepik
വാർദ്ധക്യ സംബന്ധമായ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കും
കാപ്പി ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുത്തും
ഗർഭിണികൾ കാപ്പി കുടിക്കരുത്
Credit: Freepik
കാപ്പി വിഷാദരോഗത്തെ അകറ്റും
Credit: Freepik
lifestyle
ബ്രോക്കോളി പവര്‍ഫുള്ളാണ്, കാരണങ്ങളറിയാം
Follow Us on :-
ബ്രോക്കോളി പവര്‍ഫുള്ളാണ്, കാരണങ്ങളറിയാം