പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ
ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയ ഫലമാണ് മാമ്പഴം
Freepik
മാമ്പഴത്തില്‍ നാച്ചുറല്‍ ഷുഗര്‍ കൂടുതലാണ്
Freepik
കൂടിയ അളവില്‍ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും
Freepik
പ്രമേഹരോഗികള്‍ക്കും മാമ്പഴം കഴിക്കാം എന്നാല്‍ അളവില്‍ ശ്രദ്ധിക്കണമെന്ന് മാത്രം
50-75 ഗ്രാം മാമ്പഴം ദിവസം കഴിക്കാവുന്നതാണ്
Freepik
ഉച്ചയ്ക്ക് ശേഷം മാത്രം കഴിക്കുക
Freepik
പച്ചക്കറികള്‍ക്കൊപ്പം സലാഡ് എന്നത് പോലെ മാമ്പഴം ഉപയോഗിക്കാം
Freepik
പ്രമേഹമുള്ളവര്‍ എപ്പോഴും ഡോക്ടറുടെ ഉപദേശം തേടാന്‍ ശ്രമിക്കുക
Freepik
lifestyle
ഉയര്‍ന്ന യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം
Follow Us on :-
ഉയര്‍ന്ന യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം