ഉയര്‍ന്ന യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം

പലരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ ഉയരുന്നത്

Freepik

ധാരാളം വെള്ളം കുടിക്കുക

ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുക. യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായിക്കും.

പ്യൂരിനുകള്‍ ഉള്ള ചെമ്മീന്‍, മീന്‍, ചുവന്ന മാംസം, മട്ടന്‍ എന്നിവ ഒഴിവാക്കുക

Freepik

ഉപ്പിന്റെ അമിതമായ ഉപയോഗം കുറയ്ക്കുക

Freepik

ടീ, കാപ്പി, ആല്‍ക്കഹോള്‍ ഒഴിവാക്കുക. ഹര്‍ബല്‍ ചായ കുടിക്കാം.

Freepik

ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് അളവ് കുറയ്ക്കാന്‍ സഹായിക്കും

Freepik

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക

Freepik

ഓട്‌സ്, ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Freepik

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

Follow Us on :-