ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുമോ?
എന്താണ് ബ്രെയിൻ ഫ്രീസ്?
Credit: Freepik
ഐസ്ക്രീം കഴിച്ചാൽ കുറച്ച് കഴിഞ്ഞ് തലവേദന വരാറുണ്ടോ?
ഐസ്ക്രീം തലവേദന എന്ന വിശേഷണവും ഇതിനുണ്ട്
ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്
ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഇതാണ് അവസ്ഥ
തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങും
പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കും
Credit: Freepik
മരുന്നിന്റെ ആവശ്യമില്ലാതെ തന്നെ ഇത് കുറച്ച് കഴിഞ്ഞ് മാറും
Credit: Freepik
താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം
Credit: Freepik
തലയുടെ മുൻഭാഗത്ത് ആണ് വേദന തുടങ്ങുക
Credit: Freepik
lifestyle
പ്രോട്ടീൻ ധാരാളമുള്ള 7 ആഹാരങ്ങൾ
Follow Us on :-
പ്രോട്ടീൻ ധാരാളമുള്ള 7 ആഹാരങ്ങൾ