മുട്ട അലർജി ഉണ്ടാക്കുമോ?
പ്രോട്ടീന്റെ കലവറയായ മുട്ട ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്
Credit: Freepik
അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമൃദ്ധമാണ് മുട്ട
എന്നാൽ, ചിലർക്ക് മുട്ട അലർജിയാണ്
കോഴിമുട്ടയോട് അലർജിയുള്ള ആളുകൾക്ക് കാട, താറാവ് മുട്ടകളോടും അലർജി ഉണ്ടാകും
Credit: Freepik
ചിലർക്ക് മുട്ടയുടെ വെള്ളയും മറ്റ് ചിലർക്ക് മഞ്ഞയും അലർജി ഉണ്ടാക്കും
Credit: Freepik
തൊണ്ടയിൽ വീക്കം പോലുണ്ടായാൽ ചികിത്സ തേടണം
മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്
ഭൂരിഭാഗം കുട്ടികൾ 16 വയസ്സാകുമ്പോഴേക്കും മുട്ട അലർജിയെ മറികടക്കും
മുട്ട കഴിച്ച് മിനിറ്റുകൾക്കുള്ളിൽ മുട്ട അലർജി പ്രതികരണം ആരംഭിക്കും
Credit: Freepik
രോഗലക്ഷണങ്ങളുടെ തീവ്രത ആളുകളിൽ വ്യത്യാസപ്പെടാം
Credit: Freepik
lifestyle
ഹീറ്റ് സ്‌ട്രോക്കിന്റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്
Follow Us on :-
ഹീറ്റ് സ്‌ട്രോക്കിന്റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്