ഹീറ്റ് സ്‌ട്രോക്കിന്റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്

ശരീര താപനില ഒരു അളവില്‍ കൂടുന്നതാണ് ഹീറ്റ്‌സ്‌ട്രോക്കിന് കാരണം

Freepik

ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ നടക്കുന്നതിനാല്‍ തലവേദനയുണ്ടാകാം

ഇലക്ട്രോലൈറ്റ്‌സ് നഷ്ടമാവുന്നതിനാല്‍ പേശിവേദന അനുഭവപ്പെടാം

Freepik

ശരീരതാപനില കൂടുന്നതാണ് പൊതുവായ ലക്ഷണം

Freepik

ശരീരതാപനില കൂടുന്നതിനാല്‍ ഹൃദയമിടിപ്പ് കൂടുന്നു

Freepik

തലക്കറക്കം, ഛര്‍ദ്ദില്‍ സാധ്യതകള്‍ കൂടുന്നു

ശരീരം വിയര്‍ക്കുന്നത് കുറയുന്നു

Freepik

ചര്‍മ്മം വരണ്ടതായി മാറുന്നു

Freepik

ഇതെല്ലാം തന്നെ പൊതുവായ വിവരങ്ങളാണ്, എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ ബന്ധപ്പെടുക

Freepik

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

Follow Us on :-