പീരിയഡ്‌സ് ദിവസങ്ങളിലെ വേദന കുറയ്ക്കാന്‍ പൈനാപ്പിള്‍
ആര്‍ത്തവവേദനയും അസ്വസ്ഥതകളും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ്
Freepik
ഇതിലെ ബ്രോമെലൈന്‍ എന്‍സൈം ആര്‍ത്തവ വേദന കുറയ്ക്കുന്നു
ശരീരത്തിലെ വീക്കം കുറയ്ക്കാനും ബ്രൊമെലൈന്‍ സഹായിക്കും
Freepik
ഗര്‍ഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങളെ ബ്രൊമെലൈന്‍ കുറയ്ക്കുന്നു
Freepik
പൈനാപ്പിള്‍ സ്മൂത്തിയായി ഈ സമയങ്ങളില്‍ കഴിക്കാം
Freepik
കൂടാതെ ഊര്‍ജം നല്‍കാനും പൈനാപ്പിള്‍ സഹായിക്കും
Freepik
വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ പ്രതിരോധശേഷി നല്‍കുന്നു
Freepik
lifestyle
ആരോഗ്യമുള്ള സ്ത്രീ ശരീരത്തിനായി ചെയ്യേണ്ടത്
Follow Us on :-
ആരോഗ്യമുള്ള സ്ത്രീ ശരീരത്തിനായി ചെയ്യേണ്ടത്