കര്‍ക്കടകത്തില്‍ മുരിങ്ങയില കഴിക്കാമോ

മഴക്കാലത്ത് മുരിങ്ങയിലയില്‍ വിഷാംശം ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്

Credit : Social Media

ശാസ്ത്രീയമായി നോക്കിയാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്

മഴക്കാലത്ത് മാത്രമായി ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ടോക്‌സിന്‍സ് മുരിങ്ങയിലയില്‍ പ്രവേശിക്കുന്നില്ല

Credit : Social Media

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്

Credit : Social Media

പ്രാണികളില്‍ നിന്ന് രക്ഷനേടാന്‍ മുരിങ്ങയിലയും ചില ടോക്‌സിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്

Credit : Social Media

മറ്റ് ചെടികളുടെ ഇലകളിലും സംഭവിക്കുന്നത് തന്നെയാണ് ഇത്

Credit : Social Media

മഴക്കാലത്ത് ഈ ടോക്‌സിനുകളുടെ അളവ് ഇലകളില്‍ കുറയുകയാണ് ചെയ്യുക

Credit : Social Media

ഈ ടോക്‌സിന്‍സ് നന്നായി കഴുകി ശേഷം വേവിക്കുമ്പോള്‍ പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുന്നു

Credit : Social Media

അതുകൊണ്ട് കര്‍ക്കടകത്തില്‍ എന്നല്ല ഏത് സമയത്തും മുരിങ്ങയിലയ്ക്ക് ഒരേ ഗുണം തന്നെയാണ്

Credit : Social Media

കുടലിന്റെ ആരോഗ്യത്തിനു മുരിങ്ങയില നല്ലതാണ്. ദഹനം മികച്ചതാക്കാനും മുരിങ്ങയിലയ്ക്കു സാധിക്കും

Credit : Social Media

ദിവസവും പഴം കഴിച്ചാല്‍ ഇത്രയും ഗുണമോ?

Follow Us on :-