കോള, സോഡ; കാശ് കൊടുത്ത് വിഷം കുടിക്കണോ?

കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

Credit: Freepik

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്നങ്ങള്‍ക്ക് കാരണമാകും

Credit: Freepik

പെപ്‌സി, കോള പോലുള്ള പാനീയങ്ങള്‍ പല്ലുകളുടെ കാവിറ്റിയെ സാരമായി ബാധിക്കും, മഞ്ഞനിറം വരും

Credit: Freepik

പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ്

Credit: Freepik

ഒരു ഗ്ലാസ് കൊക്കോ കോള, പെപ്സി എന്നിവയില്‍ 20 സ്പൂണ്‍ പഞ്ചസാരയുണ്ട്

Credit: Freepik

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ അമിത വണ്ണം, ടൈപ്പ് 2 ഡയബറ്റ്‌സ് എന്നിവ കാണപ്പെടുന്നു

Credit: Freepik

കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ശരീരം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയില്‍ ആക്കുന്നു

Credit: Freepik

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഗ്യാസ് നിറയ്ക്കുന്നു

Credit: Freepik

പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു

Credit: Freepik

ചീരയും പരിപ്പും കിടിലന്‍ കോംബിനേഷന്‍ ആണ്

Follow Us on :-