ചീരയും പരിപ്പും കിടിലന്‍ കോംബിനേഷന്‍ ആണ്
ചീരയില്‍ പരിപ്പിട്ട് കറി വെച്ചിട്ടുണ്ടോ?
Credit: Freepik
ചീര കറി വയ്ക്കും മുന്‍പ് പരിപ്പ് ആവശ്യത്തിനു വേവിച്ചെടുക്കുക
വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചെടുത്ത് ചീര കറിയാക്കാവുന്നതാണ്
Credit: Freepik
ചീര പാകത്തിനു വേവായി വരുമ്പോള്‍ നേരത്തെ വേവിച്ച പരിപ്പ് അതിലേക്ക് ചേര്‍ക്കണം
Credit: Freepik
ചീരയും പരിപ്പും നന്നായി ഇളക്കിയ ശേഷം കുറച്ച് സമയം അടച്ചുവയ്ക്കുക
Credit: Freepik
ചീരയ്‌ക്കൊപ്പം പരിപ്പ് കൂടിയാകുമ്പോള്‍ കറി രുചി കൂടും
Credit: Freepik
ചീര ഗ്രേവിയോടെ കറിയാക്കി വയ്ക്കുമ്പോഴും പരിപ്പ് ഇങ്ങനെ ചേര്‍ക്കാവുന്നതാണ്
Credit: Freepik
വിറ്റാമിന്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ് ചീരയും പരിപ്പും
lifestyle
നിങ്ങളുടെ ദിവസം ഒരു മത്തങ്ങക്കുരു കഴിച്ച് തുടങ്ങാം
Follow Us on :-
നിങ്ങളുടെ ദിവസം ഒരു മത്തങ്ങക്കുരു കഴിച്ച് തുടങ്ങാം