വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിക്കാമോ?
വേനൽക്കാലത്ത് കുഞ്ഞുങ്ങളെ വളരെ ശ്രദ്ധിച്ച് കുളിപ്പിക്കണം
Credit: Freepik
എണ്ണ തേപ്പിച്ചുള്ള കുളി വേണ്ട
സാധാരണ താപനിലയിലുള്ള വെള്ളത്തിൽ കുളിപ്പിക്കുക
വൈപ്പ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പത്ത് മിനിറ്റിൽ കൂടുതൽ എടുക്കരുത്
കുളി കഴിഞ്ഞ് കോട്ടൻ തുണി ഉപയോഗിച്ച് ചർമം ഒപ്പിയെടുക്കുക
Credit: Freepik
ഒരിക്കലും കുഞ്ഞുങ്ങളുടെ ദേഹം തുടയ്ക്കരുത്
തുടർന്ന് മോസ്ചറൈസർ ലോഷൻ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പുരട്ടുക
Credit: Freepik
തുടയ്ക്കാൻ കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക
Credit: Freepik
lifestyle
ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; പണി കിട്ടും!
Follow Us on :-
ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; പണി കിട്ടും!